കാട്ടു തീ; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ

കാട്ടു തീ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദിവസങ്ങളായി പടരുന്ന കാട്ടു തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ഉഷ്ണക്കാറ്റും ഭീഷണിയുയര്‍ത്തുന്നുണ്ട്. 5700അഗ്നിശമന പ്രവര്‍ത്തകരാണ് തീയണയ്ക്കാനായി രംഗത്ത് ഉള്ളത്. അപകടത്തില്‍ ഇതേവരെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ഞൂറോളം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു.
fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here