Advertisement

കുഞ്ചാക്കോ ബോബന്റെ സെറ്റിൽ ആക്രമണം

December 11, 2017
Google News 1 minute Read
kunchacko boban got ditched in real estate business culprit arrested attack in kunchacko boban shooting set

കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരുക്കേറ്റു.

പ്രദേശവാസികളായ പ്രിന്‍സ്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നും മര്‍ദനമേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.

കുഞ്ചാക്കോ ബോബന്‍, സലീംകുമാര്‍ തുടങ്ങി നൂറോളം പേര്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.

 

attack in kunchacko boban shooting set

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here