Advertisement

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

December 11, 2017
Google News 1 minute Read
s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs medical fees sc verdict today no need of husband permission to abort fetus says SC sc rejects amrutha plea court postpones lavlin case

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.

എസ്.എൻ.സി ലാവ്‌ലിൻ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആർ.ശിവദാസുമാണ് ഹർജി നൽകിയത്.

കേസ് ഒരുമാസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകൾ പരിഗണിച്ചാണ് കേസ് കോടതി മാറ്റിവെച്ചിരിക്കുന്നത്.

 

 

 

lavlin case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here