രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചു

രാഹുൽ ഗാന്ധിയെ കോൺഗ്രസ് പാർട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചു. 19 വർഷത്തിന് ശേഷമാണ് അധികാര കൈമാറ്റം നടക്കുന്നത്. ശനിയാഴ്ച രാവിലെ രാഹുൽ ചുമതലയേൽക്കും.
മുല്ലപ്പള്ളി രാമചന്ദ്രനെയാണ് മുഖ്യവരണാധികാരിയായി തെരഞ്ഞെടുത്തത്.
rahul gandhi declared as congress party president
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here