Advertisement

മത്സ്യകന്യകയുടെ രൂപത്തിൽ പിറന്ന കുഞ്ഞ് മരിച്ചു

December 12, 2017
1 minute Read
child with mermaid body dead

ഇന്ത്യയിൽ പിറന്ന മത്സ്യകന്യകയുടെ രൂപത്തിലുളള കുഞ്ഞ് മരിച്ചു.
കൊൽക്കത്തയിലെ ചിറ്റരഞ്ജൻ ദേവാസദൻ ആശുപത്രിയിലായിരുന്നു കുഞ്ഞിൻറെ ജനനം.

ഏകദേശം നാലുമണിക്കൂറുകൾ മാത്രമാണ് കുഞ്ഞിൻറെ ജീവൻ നിലനിർത്താൻ ഡോക്ടർമാർക്കു സാധിച്ചത്. കാലുകൾ ചുറ്റിപ്പിണഞ്ഞു പോയതിനാലും പെൽവിസ് വികസിക്കാത്തതിനാലും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാനും സാധിച്ചില്ല.

ഇത്തരത്തിൽ ലോകത്ത് ജനിക്കുന്ന 5–ാമത്തെ കു!ഞ്ഞും ഇന്ത്യയിലെ രണ്ടാമത്തെ കുഞ്ഞുമാണിത്. 2016–ൽ ഉത്തർപ്രദേശിൽ ഉണ്ടായ കുഞ്ഞാണ് ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്.

 

child with mermaid body dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top