Advertisement

‘ബ്ലഡി ഗ്രാമവാസീസ്’….ആട് 2 ട്രെയിലർ എത്തി

December 13, 2017
Google News 1 minute Read
Aadu 2 trailer

മലയാളി പ്രേക്ഷകർ കാത്തിരുന്ന ആട് 2 ട്രെയിലർ എത്തി.
പാപ്പനും ക്യാപ്റ്റൻ ക്ലീറ്റസും സർബത്ത് ഷമീറിനും സാത്താൻ സേവ്യർക്കും ഡ്യൂഡിനും പുറമേ പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

2015 ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2. ഈ മാസം ഇരുപത്തി രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.

 

 

Aadu 2 trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here