ആകാഷ് അംബാനിയുടെ ഒരു വിവാഹ ക്ഷണക്കത്തിന് വില 1.5ലക്ഷം!!

മുകേഷ് അംബാനിയുടെ മൂത്തമകന്‍ ആകാഷ് അംബാനിയുടെ വിവാഹക്ഷണക്കത്ത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഒരു കത്ത് അച്ചടിച്ചിരിക്കുന്നത്. സ്വര്‍ണ്ണവും, വിലയേറിയ കല്ലുകളും, മുത്തുകളും കൊണ്ടാണ് കാര്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോ കാണാം
Rs150000NU Wedding Invitation Card By Mukesh Ambani ⬆ pic.twitter.com/XY82nWmM9Y
— Amarjeet Sahni (@amarsahni59) December 8, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here