ഗുജറാത്ത് തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കൻ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങൾ നാളെ പോളിങ്ങ് ബൂത്തിലെത്തും.
69 വനിതകളടക്കം 851 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.നരേന്ദ്രമോദിയുടെ പാക്കിസ്ഥാൻ ഇടപെടൽ ആരോപണവും കോൺഗ്രസിന്റെ മറുപടിയും രണ്ടാം ഘട്ട വോട്ടെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.അൽപേഷ് താക്കൂർ,ജിഗ്‌നേഷ് മേവാനി,ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിനെ പ്രമുഖരായ സ്ഥാനാർത്ഥികൾ.
gujarat second phase election tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here