ഇതാണ് ഒടിയന്‍

ഒടിയനിലെ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചാണ് ഇപ്പോള്‍ സജീവമായ ചര്‍ച്ച. 18കിലോ കുറച്ച മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ എത്തിയതോടെ ഈ ചര്‍ച്ച ഉച്ചസ്ഥായിയിലായി. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഷൂട്ടിംഗിനിടെയുള്ള ഈ ചിത്രവും പുറത്ത് വന്നിരിക്കുന്നത്.മോഹന്‍ലാലിനെ ഒടിയാനാക്കി മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോടാണ് ചിത്രത്തിലുള്ളത്. മുരളി, ബിജീഷ്, ലൈജു എന്നിവരാണിവര്‍. മുരളിയാണ് ഒടിയന്റെ വസ്ത്രാലങ്കാരം, ബിജീഷ് ഹെയര്‍ സ്റ്റൈലിസ്റ്റും, ലൈജു മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇന്ന് രാവിലെ പത്ത് മണിയോടെ പുറത്ത് വന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here