Advertisement

കാത്തിരിപ്പുകൾക്ക് വിരാമം; ഒടിയൻ ടീസർ പുറത്ത്

December 13, 2017
1 minute Read
odiyan teaser released odiyan release date declared

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഒടിയനായി എത്തുന്ന മോഹൻലാലിന്റെ പുത്തൻ ലുക്ക് ഇതിനോടകം തന്നെ ചർച്ചയായിരുന്നു. മോഹൻലാൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

 

 

 

 

 

odiyan teaser released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top