പിവി അന്‍വറിനെതിരായ റിപ്പോര്‍ട്ട് പുറത്ത്

പിവി അന്‍വര്‍ എംഎല്‍എയുടെ റോപ് വേ അനധികൃതമെന്ന് ആര്‍ഡിഒ പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചാണ് റോപ് വേ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട്. തടയണയ്ക്കായി കുന്നിടിച്ചു തടയണ നിര്‍മ്മിച്ച സ്ഥലത്ത് മലയിടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. തടയണ നിര്‍മ്മാണത്തിന് ഒരു വകുപ്പിന്റെയും അനുമതി ഇല്ല. മണ്ണ ഖനനത്തിന് പിവി അന്‍വര്‍ അനുതി തേടിയിട്ടില്ല. തടയണ ഉരുള്‍പൊട്ടലിന് കാരണമാകുമെന്നും വെള്ളം കുറയുമ്പോള്‍ തടയണ പൊളിയ്ക്കണമെന്നും ആര്‍ഡിഒ ചട്ട ലംഘനങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമായെന്നും ആര്‍ഡിഒ യുടെ റിപ്പോര്‍ട്ടിലുണ്ട്.
pv anwar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here