Advertisement

KL-54 H1934, ഈ നമ്പറിലെ സ്ക്കൂട്ടര്‍ അപകടത്തില്‍പ്പെട്ടു

December 14, 2017
1 minute Read
accident

തൃക്കാക്കര കൈപ്പടമുകളില്‍ സ്ക്കൂട്ടര്‍ KL-54 H1934 അപകടത്തില്‍പ്പെട്ടു. സ്ക്കൂട്ടര്‍ യാത്രക്കാരന്‍ തത്ക്ഷണം മരിച്ചു. കാറ് സ്ക്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. റോഡില്‍ വീണ യാത്രക്കാരന് മുകളിലൂടെ പിന്നാലെയെത്തിയ ലോറി കയറി ഇറങ്ങി. ഇന്ന് മൂന്നേ മുക്കാലോടെയായിരുന്നു അപകടം.

മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മോട്ടാര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ ഇത് പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top