ബോളിവുഡ് സംവിധായകൻ നിരജ് വോറ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു. മുംബയിലെ ക്രിട്ടികെയർ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, നടൻ തുടങ്ങീ സിനിമയിലെ വിവിധ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.
മുംബൈയിലെ സാന്താക്രൂസിലാണ് സംസ്‌കാരം. കമ്പനി, പുക്കർ, രങ്കില, സത്യ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ചു. ഹെര ഫേരി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു. നിരജ് വോറയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
director neeraj vora passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here