Advertisement

ആധാർ കേസിൽ ഇടക്കാല ഉത്തരവ് ഇന്ന്

December 15, 2017
1 minute Read
aadhar date extended last date to link mobile phone and aadhar aadhar mandatory for insurance policy dont need adhar for EPF related services aadhar case verdict today 71.24 crore mobiles linked with aadhar cant hack aadhar info says UIDAI

ആധാർ കേസിൽ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബഞ്ച് രാവിലെ 10.30 നാണ് ഉത്തരവ് പുറപ്പെടുവിക്കുക. മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനും ഇടക്കാല ഉത്തരവിൽ നിർദ്ദേശം ഉണ്ടായേകും.

ആധാർ വിവിധ പദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവുകൾ, ആധാർ കേസിൽ അന്തിമ വിധിയുണ്ടാകും വരെ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെടുള്ള ഹരജികളിലാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. പുതുതായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ആറുമാസത്തിനകം ബന്ധിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം, ഇടക്കാല ഉത്തരവിലൂടെ ഇക്കാര്യത്തിൽ സുപ്രിംകോടതി വ്യക്തത വരുത്തിയേക്കും.

 

aadhar case verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top