Advertisement

ബാര്‍ കോഴ; അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

December 15, 2017
0 minutes Read
bar scam

ബാർ കോഴ കേസിൽ അന്വേഷണം ഒരു മാസത്തിനകം പുർത്തിയാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഉണ്ടായാൽ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണത്തിന്റെ  ഭാഗമായി വിജിലൻസ് കോടതിയിൽ രഹസ്യ സ്വഭാവമുള്ള റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാരന് നൽകുന്ന കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top