ഡൽഹി ഖാൻ മാർക്കറ്റിൽ ബോംബ് ഭീഷണി

bomb threat in khan market

ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിൽ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസ് പരിധോശന തുടങ്ങി.

അതിരാവിലെയാണ് മാർക്കറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പോലീസിന് ലഭിക്കുന്നത്. വിവരം ലഭിച്ചയുടൻ പോലീസ് സേന സ്ഥലത്തേക്ക് പരിശോധനയ്ക്കായി തിരിച്ചു.

ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹാത്തോടെയാണ് പോലീസ് പരിശോധന.

 

bomb threat in khan market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top