Advertisement

ഡല്‍ഹിയില്‍ അതിശൈത്യം; ഇരുപത്തിയഞ്ച് ട്രെയിനുകള്‍ വൈകിയോടുന്നു

December 15, 2017
Google News 1 minute Read
train 21 trains to delhi banned 13 trains cancelled in delhi

ഡല്‍ഹിയില്‍ കടുത്ത മഞ്ഞുകാരണം ട്രെയിനുകള്‍ വൈകിയോടുന്നു. ഇരുപത്തിയഞ്ച് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയവും മാറ്റി. ഇന്ന് രാവിലെ മുതല്‍ ഡല്‍ഹിയില്‍ കനത്ത മഞ്ഞാണ്. യാത്ര ചെയ്യുന്നതിന് മുമ്പായി ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here