Advertisement

സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ പുതിയ ലുക്ക്

December 15, 2017
1 minute Read

ക്ലീൻ ഷേവ് അടിച്ചും വണ്ണം കുറച്ചും ലാലേട്ടന്റെ ഒടിയൻ ലുക്ക് ഇതിനോടകം തന്നെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലാലേട്ടൻ ഈ ലുക്കിൽ എയർപോർട്ടിലെത്തിയ ചിത്രങ്ങൾ വൈറലാവുന്നത്.

ഫ്രാൻസിൽ നിന്നുള്ള സംഘമാണ് മോഹൻലാലിന്റെ മേക്കോവറിന് പിന്നിൽ. കഠിനമായ വ്യായാമമുറകളും യോഗയും മറ്റും പരിശീലിച്ചിട്ടാണ് അദ്ദേഹം വണ്ണം കുറച്ചത്.


mohanlal odiyan look goes viral in social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top