ന്യൂട്ടൻ ഓസ്‌കറിൽ നിന്ന് പുറത്തായി

രാജ്കുമാർ റാവു ബോളിവുഡ് ചിത്രം ‘ന്യൂട്ടൻ’ ഓസ്‌കർ മത്സരത്തിൽ നിന്ന് പുറത്തായി. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്ന ന്യൂട്ടൻ പുറത്തായതായി അക്കാദമി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.
അമിത് വി മസുർക്കറാണ് ന്യൂട്ടൻ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ പങ്കജ് തൃപാഠി, അഞ്ജലി പാട്ടീൽ, രഘുബീർ യാദവ്, സഞ്ജയ് മിശ്ര എന്നിവരുമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here