Advertisement

കാര്‍ഷിക ബദല്‍ രേഖയുമായി മാണി

December 16, 2017
Google News 0 minutes Read
k m mani congress(m), election, km mani

കാര്‍ഷിക ബദല്‍ രേഖ അംഗീകരിക്കുന്നവരുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ്സ്. പ്രതിനിധി സമ്മേളനത്തില്‍ രേഖ അവതരിപ്പിക്കും. വിളകളുടെ ഇറക്കുമതി ചുങ്കം പ്രവര്‍ത്തകര്‍ക്ക് വീതിച്ച് നല്‍കണം. പരിസ്ഥിതി ലോല മേഖലയിലെ കാര്‍ബണ്‍ ഫണ്ട് കര്‍ഷകര്‍ക്ക് നല്‍കണമെന്നും കേരളാ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here