Advertisement

കിം ജോംഹ് ഉന്‍ അനുയായിയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

December 16, 2017
1 minute Read
kim jong nam

നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ തന്റെ ഉറ്റ അനുയായിയെ കൊന്നതായി റിപ്പോര്‍ട്ട്.സൈന്യത്തിലെ വൈസ് മാര്‍ഷലിനെയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.  ഒക്ടോബര്‍ മുതല്‍ ഇയാള്‍ അപ്രത്യക്ഷനാണ്.  അഴിമതിയാരോപണത്തെത്തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു

കഴിഞ്ഞ ദിവസം കൊറിയയിലെ പേക്തു മലനിരകള്‍ പ്രസിഡന്റ് സന്ദര്‍ശിച്ചതും സംശയത്തിന് ബലം നല്‍കുന്നുണ്ട്.സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം കിം ഈ മലനിരകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. നേരത്തെ പലര്‍ക്കും വധശിക്ഷകള്‍ വിധിച്ചപ്പോഴും കിം ഈ മലനിരകള്‍ സന്ദര്‍ശിച്ചിരുന്നു.

kim jong nam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top