Advertisement

എല്‍.ഡി.എഫ് നേതൃയോഗം ഇന്ന്

December 17, 2017
Google News 0 minutes Read

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃയോഗം ഇന്ന് നടക്കും.മുന്നണി വിപുലീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ കുറിച്ചും രക്ഷാപ്രവര്‍ത്തനം,ദുരിതബാധിതര്‍ക്ക് നല്‍കിയ സഹായങ്ങള്‍ എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.കൈയ്യേറ്റ വിഷയങ്ങളില്‍ സി.പി.ഐ സ്വീകരിക്കുന്ന നിലപാടുകളും ജെ.ഡി.യുവിന്റെ മുന്നണി പ്രവേശന സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here