ഓസ്‌ട്രേലിയ ഓപണിൽ നിന്നും സാനിയ മിർസ പിന്മാറി

ഓസ്‌ട്രേലിയ ഓപണിൽ നിന്നും സാനിയ മിർസ പിന്മാറി. കാൽ മുട്ടിനേറ്റ പരിക്ക് മൂലമാണ് സാനിയ മത്സരത്തിൽ നിന്നും പിൻമാറിയത്.
നടക്കുമ്പോൾ ബുദ്ധിമുട്ടില്ലെങ്കിലും കളിക്കുമ്പോൾ കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. വിശ്രമത്തിനു ശേഷം മടങ്ങിവരുമെന്ന് സാനിയ പറഞ്ഞു. എന്നാൽ, ഏതാനും മാസത്തെ വിശ്രമത്തിനു ശേഷം പരുക്ക് ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും സാനിയ പറഞ്ഞു.
Sania Mirza Set To Miss Australian Open Due To Knee Injury
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here