ഓഖി; നഷ്ടം പ്രധാനമന്ത്രിയെ ധരിപ്പിക്കും

പ്രധാനമന്ത്രിയെ ഓഖി ചുഴലിക്കാറ്റിലെ നഷ്ടത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കും. ദുരന്ത ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കാനെത്തുമ്പോൾ സംസ്ഥാനം നഷ്ടം ബോധ്യപ്പെടുത്തും.
രാജ്ഭവനിൽ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് പ്രസന്റേഷനായി അവതരിപ്പിക്കും. എന്നാൽ സംസ്ഥാനത്തിന്റെ ഈ ആവശ്യത്തോട് പിഎംഒ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here