Advertisement

സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ

December 18, 2017
1 minute Read
cag against udf govt oommen chandy solar case verdict today oommen chandy against solar commission report

സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ. റിപോർട്ട് റദ്ദാക്കണമെന്ന് ഹർജിയിൽ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ താൻ ഉൾപ്പടെയുള്ളവർക്കെതിരെയുള്ള അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നും കമ്മീഷൻ ടേംസ് ഓഫ് റഫറൻസിൽ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സരിതയുടെ കത്ത് വ്യാജമാണെന്നും അതിനാൽ തന്നെ ഈ കത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും റദ്ദാക്കണമെന്ന് കമ്മീഷൻ റിപോർടിനെ തുർന്നുള്ള വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധികരിക്കുത്
ന്നത് തടയണമെന്നും ഹർജിയിൽ പറയുന്നു.

oommen chandy against solar commission report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top