Advertisement

കനത്ത നഷ്ടത്തിന് ശേഷം ഓഹരി വിപണി തിരിച്ചുകയറുന്നു

December 18, 2017
0 minutes Read
sensex and nifty goes up after crashing

ബിജെപിയുടെ തകർച്ചയോടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഓഹരി വിപണി തിരിച്ചുകയറുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ലീഡി ഉയർത്തിയതാണ് ഓഹരിവിപണി തിരിച്ചുകയറാൻ കാരണമാക്കിയത്.

സെൻസെക്‌സ് 200 പോയിന്റും നിഫ്റ്റി 75 പോയിന്റുമാണ് ഉയർന്നത്.

നേരത്തെ സെൻസെക്‌സ് 850 പോയിന്റും നിഫ്റ്റി 184 പോയിന്റുമാണ് ഇടിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top