58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം;നോട്ടീസ് പ്രകാശനം ചെയ്തു

തൃശ്ശൂരില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള നോട്ടീസ് പ്രകാശനം ചെയ്തു. മുരളി പെരുന്നെല്ലി എം.എല്‍.എയും സിനി ആര്‍ട്ടിസ്റ്റ് ജയരാജ് വാര്യരും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. 2018 ജനുവരി 6 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന കലോത്സവത്തിന് തൃശ്ശൂരാണ് ആതിഥ്യം വഹിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here