Advertisement

റവന്യൂ മന്ത്രിയെ ഒഴിവാക്കി

December 19, 2017
Google News 0 minutes Read

ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തുന്നതില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രി ഇല്ല. മുഖ്യമന്ത്രിക്കൊപ്പം ഫിഷറീസ് വകുപ്പ്,ടൂറിസം വകുപ്പ് മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പങ്കുചേരും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഗസ്റ്റ് ഹൗസിലെ മീറ്റിങ്ങിലേക്ക് മാത്രമാണ് ക്ഷണമുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here