Advertisement

പ്രധാനമന്ത്രിയെ കാണാനാതെ രോഷാകുലരായി തീരദേശവാസികള്‍

December 19, 2017
0 minutes Read
poonthura

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓഖി ദുരന്ത ബാധിതരെ കാണാമായി പൂന്തുറയില്‍ എത്തിയത്. ഏതാനും മിനുട്ട് മാത്രമാണ് പ്രധാനമന്ത്രി ഇവിടെ ചിലവഴിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയെ നേരിട്ടാ കണ്ട് പരാതി ബോധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കി നിരവധി പേരെയാണ് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗത്ത് നിന്നായി നിരവധി കുടുംബങ്ങളെ പൂന്തുറ കമ്യൂണിറ്റി ഹാളില്‍ എത്തിച്ചത്. എന്നാല്‍ പ്രധാനമന്ത്രി വേദി വിട്ടതോടെ ഇവര്‍ വേദിയ്ക്ക് വെളിയിലെത്തി ബഹളം വയ്ക്കുകയായിരുന്നു. കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ട് ആ വേദനയിലെത്തിവരോടായിരുന്നു അധികൃതരുടെ ഈ അവഗണന. മുഖ്യമന്ത്രി കുറച്ച് സമയം മാത്രമാണ് ഇവിടെ ചെലവഴിക്കാന്‍ തയ്യാറായിരുന്നത്. ഇതറിഞ്ഞിട്ടും എന്തിനാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്നാണ് ഇവരുടെ ചോദ്യം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top