Advertisement

മുന്‍കൂര്‍ ജാമ്യത്തിനായി അമലാ പോള്‍ ഹൈക്കോടതിയില്‍

December 20, 2017
0 minutes Read
amala amala paul as heroin in aadu jeevitham

നടി അമല പോൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് സർക്കാരിന് നികുതിയിനത്തിൽ വൻ തുക വെട്ടിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് അമല മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്. തടയണ സ്ഥിതി ചെയ്യുന്ന ഭൂമി ഇപ്പോൾ
അൻവറുടെ ഭാര്യാപിതാവിന്റെ പേരിലുള്ള താണ് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top