Advertisement

മൗനിയാകാന്‍ താത്പര്യം ഇല്ല, സസ്പെന്‍ഷന്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് ജേക്കബ് തോമസ്

December 20, 2017
Google News 0 minutes Read
jacob thomas

അഴിമതിയ്ക്കെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തല്‍ എക്കാലത്തും തുടരും പക്ഷേ മൗനിയാകാന്‍ താത്പര്യമില്ലെന്ന് ജേക്കബ് തോമസ്. സസ്പെന്‍ഷന്‍ വിവരം അറിഞ്ഞിട്ടില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.  സ്രാവുകള്‍ക്കൊപ്പം നീന്തിക്കൊണ്ടിരിക്കുകയാണ് താന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഇങ്ങനെയുള്ള അവസ്ഥകള്‍ നേരിടേണ്ടി വരും എന്നാല്‍ സ്രാവ് നീന്തിക്കൊണ്ടിരിക്കും. വിമര്‍ശനം തുടരുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here