Advertisement

മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിനിടയിലെക്ക് കാറ് ഇടിച്ച് കയറ്റി; 14 പേര്‍ക്ക് പരിക്ക്

December 21, 2017
Google News 0 minutes Read
crime

ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറിടിച്ച് കയറ്റി 14പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റു.  പലരുടെയും നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.  ഇതോടനുബന്ധിച്ച് മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here