രഞ്ജി ട്രോഫി; വിദർഭ ഫൈനലിൽ

രഞ്ജി ട്രോഫി സെമിയിൽ കർണാടകയെ കീഴടക്കി വിദർഭ ഫൈനലിൽ.
198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കർണാടകയെ 192 റൺസിന് വിദർഭ പുറത്താക്കുകയായിരുന്നു. അഞ്ചു റൺസിനാണ് വിദർഭ കർണാടയെ തോൽപ്പിച്ചത്.
ആദ്യ ഇന്നിംങ്‌സിൽ 114 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് കർണാടകയ്ക്ക് തോൽവിയേറ്റുവാങ്ങേണ്ടി വന്നത്. ഡൽഹിയാണ് ഫൈനലിൽ വിദർഭയുടെ എതിരാളികൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here