വിരാടും അനുഷ്കയും ഡല്‍ഹിയില്‍

ഇറ്റലിയില്‍ ആയിരുന്ന നവദമ്പതികള്‍ ബന്ധുക്കള്‍ക്കായി ദില്ലിയില്‍ ഒരുക്കിയ വിവാഹ സല്‍ക്കാരത്തിനായി തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും ബന്ധുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങല്‍ പുറത്തുവിട്ടിട്ടുണ്ട്.
ലളിതമായ രീതിയില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് അനുഷ്‌ക ധരിച്ചിരിക്കുന്നത്. കോഹ്ലി ഷര്‍വാണിയാണ് ധരിച്ചാണ് എത്തിയത്. ഡിസംബര്‍ 26 ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായി വിവാഹ സല്‍ക്കാരം് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും ദക്ഷിണാഫ്രിക്കയില്‍ വച്ചായിരിക്കും ഇരുവരും ന്യൂയിര്‍ ആഘോഷിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here