Advertisement

മോഡിയെ വിവാഹ സത്കാരത്തിന് ക്ഷണിച്ച് വിരാടും അനുഷ്കയും

December 21, 2017
Google News 0 minutes Read

ഡിസംബര്‍ 21ന് നടക്കുന്ന വിവാഹ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ദമ്പതികളായ വിരാട് കോഹ്‌ലിയും.

ഡിസംബര്‍ 11നായിരുന്നു ഇരുവരുടേയും വിവാഹം.  ഡിസംബര്‍ 21ന് ദല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈയിലുമായാണ് സത്കാര ചടങ്ങുകള്‍ നടക്കുന്നത്. 21ന് നടക്കുന്ന റിസപ്ഷനില്‍ രാഷ്ടീയ സാംസ്കാരിക സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here