Advertisement

രോ’ഹിറ്റ്’ സെഞ്ച്വറി

December 22, 2017
Google News 1 minute Read

24 site image (69)ഇന്‍ഡോറില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത്ത് ശര്‍മക്ക് തകര്‍പ്പന്‍ സെഞ്ച്വറി. 35 പന്തുകളില്‍ നിന്നാണ് രോഹിത്തിന്റെ സെഞ്ച്വറി. ഇതോടെ ഏറ്റവും വേഗതയേറിയ ട്വന്റി 20 സെഞ്ച്വറി എന്ന റെക്കോഡില്‍ ഡേവിഡ് മില്ലറിനൊപ്പമെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here