Advertisement

വിരാട്-അനുഷ്‌ക വിവാഹവിരുന്ന്; ചിത്രങ്ങൾ

December 22, 2017
1 minute Read

വിരാട് കോഹ്ലി അനുഷ്‌ക ശർമ ദമ്പതികളുടെ വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. താജ് ഡിപ്ലോമാറ്റിക് എൻക്ലേവിന്റെ ദർബാർ ഹോളിലായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങ്. ഡിസംബർ 26 ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിച്ചിട്ടുണ്ട്.

 

virat kohli anushka sharma reception pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top