Advertisement

കാലിത്തീറ്റ കുംഭകോണം; വിധി ഇന്ന്

December 23, 2017
Google News 1 minute Read
laalu-prasad-yadav

ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇന്ന് വിധി വരും. 900 കോടി രൂപയുടെ അഴിമതി ആരോപണകേസാണിത്.  റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കാലിത്തീറ്റ കുംഭകോണത്തില്‍ വിധി പറയുന്നത്. 1990-97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരിരുന്ന ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. കേസില്‍ നേരത്തെ വിചാരണ കോടതി ലാലുവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

laalu-prasad-yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here