Advertisement

അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

December 23, 2017
0 minutes Read
murder

അടൂരിനടുത്ത് പഴകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പഴക്കുളം അജ്മല്‍ വീട്ടില്‍ റെജീനയെയാണ് ഭര്‍ത്താവ് ഷെഫീക്ക് കൊലപ്പെടുത്തി.  കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഷെഫീക്ക് കുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെതുടര്‍ന്ന ഭര്‍ത്താവ് ഷെഫീക്കിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് കൊലപാതകം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top