ഉപസമിതി ഇല്ല;വനം മന്ത്രി

കുറിഞ്ഞി ഉദ്യാന വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിതല ഉപസമിതി ഇല്ലെന്ന് വനം മന്ത്രി കെ.രാജു. ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് മൂന്ന് മന്ത്രിമാര്‍ ഒരുമിച്ച് സംഭവ സ്ഥലം സന്ദര്‍ശിച്ചതെന്നും മന്ത്രിയുടെ വിശദീകരണം. വനം വകുപ്പിന്റെ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ആയി സമര്‍പ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here