Advertisement

രാഹുല്‍ ഗാന്ധി ഗുജറാത്തില്‍

December 23, 2017
Google News 0 minutes Read

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. സംസ്ഥാനത്തെ നാല് വിഭാഗങ്ങളിലായി ഓരോയിടത്തും രാഹുല്‍ പ്രത്യേകം സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനം ചര്‍ച്ച ചെയ്യുന്നതോടൊപ്പം കോണ്‍ഗ്രസ് എംഎല്‍എ മാരെ കാണുകയും സംസാരിക്കുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here