Advertisement

412വോട്ടുകളുമായി ടിടിവി ദിനകരന്‍ മുന്നില്‍

December 24, 2017
Google News 0 minutes Read
t t v dinakaran

ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ 412വോട്ടുകളുമായി ടിടിവി ദിനകരന്‍ മുന്നില്‍.എഐഡിഎംകെ സ്ഥാനാര്‍ത്ഥിയ്ക്ക് 257വോട്ടുകള്‍ ലഭിച്ചു. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ മരുതു ഗണേഷിന് 93വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here