Advertisement

കാസര്‍കോട്ട് മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

December 24, 2017
Google News 0 minutes Read
rape

പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കാസര്‍കോട്ടാണ് സംഭവം. ഇയാള്‍ ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച് വരികയായിരുന്നു. കാസര്‍ഗോഡ്‌ നഗരപരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 52കാരനാണ് അറസ്റ്റിലായത്. ഇയാള്‍ എട്ടാം ക്സാസ് കാലഘട്ടെ മുതല്‍ മകളെ പീഡിപ്പിച്ച് വരികയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ച് വന്നത്. പഠനത്തില്‍ ശ്രദ്ധ കുറഞ്ഞ കുട്ടിയോട് കാര്യങ്ങള്‍ അധ്യാപകര്‍ ചോദിച്ച് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here