ഫിലിപ്പീന്‍സില്‍ ഷോപ്പിംഗ് മാളില്‍ തീപ്പിടുത്തം; 37മരണം

ഫിലീപ്പെന്‍സ് ഡാവോയില്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 37മരണം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോള്‍ സെന്ററിലടക്കം ഉള്ളവരാണ് മരിച്ചത്. മൂന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. തുണിത്തരങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആദ്യം തീപടര്‍ന്നതിനാല്‍ ആളിക്കത്തുകയായിരുന്നു.
fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here