Advertisement

രണ്ടാം ഘട്ട വോട്ടെണ്ണല്‍ തുടങ്ങി; ടിടിവി ദിനകരന്‍ ഏറെ മുന്നില്‍

December 24, 2017
0 minutes Read

രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 10,421 വോട്ടിന് ടിടിവി ദിനകരന്‍ ഏറെ മുന്നില്‍. 4521വോട്ടുകള്‍ നേടി എഐഎഡിഎംകെയാണ് രണ്ടാമത്. 2383 വോട്ടുകള്‍ക്ക് ഡിഎംകെയാണ് മൂന്നാമത്
. ബിജെപി അഞ്ചാം സ്ഥാനത്താണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top