Advertisement

ഹലാൽ ഫായിദ; സി.പി.ഐ.എം പലിശ രഹിത ബാങ്കിന് കണ്ണൂരിൽ തുടക്കം

December 25, 2017
Google News 0 minutes Read
halal fayidah opens at kannur

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന പലിശരഹിത ബാങ്കായ ഹലാൽ ഫായിദക്ക് കണ്ണൂരിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പലിശ രഹിത സ്ഥാപനം ആയതിനാൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലിശ രഹിത സ്ഥാപനം ആയതിനാൽ ഭാവിയിൽ പ്രശ്‌നങ്ങളില്ലാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here