സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം

ടെക് ലോകത്തെ ഭീതിയിലാഴ്ത്തി കേരളത്തിൽ വീണ്ടും സൈബർ ആക്രമണം. തിരുവനന്തപുരം മർക്കന്റയിൽ സഹകരണസംഘത്തിന്റെ കമ്പ്യൂട്ടറിലാണ് ആക്രമണം ഉണ്ടായത്. റാൻസംവെയർ ആക്രമണമാണെന്നാണ് സംശയം.
സംഭവത്തെ തുടർന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
cyber attack again in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here