Advertisement

മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു

December 26, 2017
Google News 0 minutes Read

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയോടും സംസ്ഥാന പോലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം വിശദീകരണം ആവശ്യപ്പെട്ടു. ഇതേ സംബന്ധിച്ച് ബി.ജെ.പി പ്രതിനിധികളുടെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here