Advertisement

ഇന്ത്യൻ സേനയുടെ മിന്നൽ ആക്രമണം; മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു

December 26, 2017
0 minutes Read
kashmir terrorist attack 4 killed pak attack loc india fights back kashmir poonch pak ceasefire violation india attacks pakistan posts and killed 3 pak soldiers

നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സേന നടത്തിയ മിന്നൽ ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. നാല് പാക് സൈനിക പോസ്റ്റുകളും ഇന്ത്യൻ സേനയ്ക്ക് തകർക്കാൻ സാധിച്ചിട്ടുണ്ട്.

ഇതൊരു സർജിക്കൽ സട്രൈക്കല്ലെന്നും കൃത്യമായി ചില പാക് പോസ്റ്റുകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം മാത്രമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top