Advertisement

പൃഥ്വിരാജ് ചിത്രം വിമാനം ഇന്റർനെറ്റിൽ

December 26, 2017
1 minute Read
casting call for vimanam prithvi raj

പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ പകർപ്പ് ഇന്റർനെറ്റിൽ. ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇന്റർനെറ്റിൽ പ്രചരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതിന് പിന്നാലെയാണ് ചിത്രം ടൊറന്റിൽ എത്തിയിരിക്കുന്നത്.

 

vimanam in internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top